മലപ്പുറത്ത് വാഹനാപകടം: നാലു മരണം
Kerala
oi-Shinod E
മലപ്പുറത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. കൊണ്ടോട്ടിക്കടുത്തുള്ള കോട്ടപ്പുറത്താണ് സംഭവം.
ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചേലേമ്പ സ്വദേശി സെയ്തലവി(65) മക്കളായ ബഷീര്‍(28) അബൂബക്കര്‍(35), മരുമകന്‍ നൗഫല്‍ (25) എന്നിവരാണ് മരിച്ചത്.
ഓവര്‍ലോഡായിരുന്ന ഓട്ടോയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വരുന്ന നാനോ കാറും അമിതവേഗതയിലായിരുന്നു.
English summary
four persons were killed when a car and an autorickshaw collided at Kottapuram near Kondotty, malappuram