പെണ്‍കുട്ടിയ്ക്ക് കുട കാലനായി

സ്‌കൂള്‍ മൈതാനത്ത് കളിയ്ക്കാനായെത്തിയ കുട്ടികള്‍ കൈയിലുണ്ടായിരുന്ന സാധനങ്ങള്‍ പരസ്പരം എറിഞ്ഞുപിടിച്ച് കളിക്കുകയായിരുന്നു. ഇതിനിടെ 17 കാരനായ ഒരു കുട്ടി കുന്തംപോലെ ആകാശത്തേക്കെറിഞ്ഞ കുട നെഞ്ചില്‍ തറച്ചുകയറിയാണ് സാന്ദ്രയെന്ന വിദ്യാര്‍ഥിനി മരിച്ചത്.
കൂട്ടുകാര്‍ ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷ നല്കിയശേഷം ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം യാദൃച്ഛികമായിരുന്നുവെന്നും ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications