ലണ്ടന്‍: മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള 'സണ്‍ഡേ ടൈംസ്' പത്രം പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്.
മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള അധാര്‍മികമായ രീതികള്‍ വാര്‍ത്താശേഖരണത്തിനുപയോഗിക്കുന്നതിനെ കുറിച്ചു നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട 'ഗാര്‍ഡിയന്‍' റിപ്പോര്‍ട്ടര്‍ നിക് ഡേവിസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡേവിസിന്റെ പുതിയ പുസ്തകമായ 'ഫ്‌ലാറ്റ് എര്‍ത്ത് ന്യൂസി'ലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. സര്‍ദാരിയുടെ ക്രെഡിറ്റ് കാര്‍ഡ് രേഖകളാണ് 'സണ്‍ഡേ ടൈംസ്' ചോര്‍ത്തിയതെന്നാണ് ഡേവിസ് പറയുന്നത്.
ഡേവിസിന്റെ പുസ്തകത്തിലെ 'ദ ഡാര്‍ക്ക് ആര്‍ട്‌സ്' എന്ന അധ്യായത്തിലാണ് സ്വകാര്യ കുറ്റാന്വേഷകന്റെ സഹായത്തോടെ 'സണ്‍ഡേ ടൈംസ്' മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവായ സര്‍ദാരിയുടെ ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ ചോര്‍ത്തിയെന്ന് ആരോപിക്കുന്നത്. എന്നാല്‍ ഏതു വര്‍ഷമാണ് രേഖ ചോര്‍ത്തല്‍ നടന്നതെന്ന് ഡേവിസ് വ്യക്തമാക്കിയിട്ടില്ല.
From Prasun Sonwalkar London, Jul 21 (PTI) Pakistan President Asif Ali Zardari was among individuals whose personal data was clandestinely obtained by private investigators at the behest of a newspaper owned by media baron Rupert Murdoch. Nick Davies, a journalist writing for The Guardian who has doggedly exposed the dubious news-gathering practices in the British press, mentions that Zardari's credit-card statement was obtained by a private investigator for The Sunday Times. Davies, an award-winning journalist whose revelations led to the current phone-hacking imbroglio, details several instances of unethical and illegal practices on Fleet Street in his book, 'Flat Earth News'.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.