ഇന്‍സുലിന്‍ കുത്തിവച്ച് കൊല്ലല്‍; നഴ്‌സ് പിടിയില്‍

അഞ്ചുപേരുടെ മരണത്തെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് റെബേക്ക ലെഹ്ട്ടന്‍(27) കുടുങ്ങിയത്.
ട്രേസി ആര്‍ഡന്‍(44), അര്‍നോള്‍ഡ് ലങ്കാസ്റ്റര്‍(71), ജോര്‍ജ് കീപ്(84), ബരേക് വീവര്‍(70) എന്നിവരാണ് മരണമടഞ്ഞത്. 84 വയസ്സുള്ള ഒരു സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 40 വയസ്സുള്ള മറ്റൊരു രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് ഇന്‍സുലിന്‍ കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്.
റേബക്കയുടെ വീട്ടില്‍ പോലിസ് നടത്തിയ തിരച്ചിലില്‍ ഒരു കംപ്യൂട്ടറും ആറോളം ബാഗുകളും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications