കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോളജില്‍ തീപിടുത്തം: രണ്ട് മരണം

  • By Nisha Bose
Google Oneindia Malayalam News

fire
ചെന്നൈ: ചെന്നൈ നഗരത്തിലെ കില്‍പോക്ക് മെഡിക്കല്‍ കോളജിലുണ്ടായ തീ പിടുത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലാണ് അഗ്‌നിബാധയുണ്ടായത്.

ശീതീകരണ വിഭാഗത്തില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിലേയ്ക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു ഫയര്‍ എന്‍ജിനുകള്‍ രണ്ടു മണിക്കൂര്‍ ശ്രമിച്ചതിന്റെ ഫലമായാണ് തീ അണച്ചത്.

തീ പിടുത്തം ഉണ്ടായപ്പോള്‍ ഒന്‍പതോളം രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ രണ്ടു പേര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപെട്ടു.

English summary
In a bizarre incident, two patients died in the fire at the Intensive Care Unit (ICU) of Chennai's Kilpauk medical college hospital.Six others were rescued, and are now being treated. According to reports, the AC unit in the doctor's room caught fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X