നോര്‍വേ ആക്രമണം: യുവാവ് പിടിയില്‍

തീവ്രവലതുപക്ഷവാദിയായ ആന്‍ഡ്രെ ബെഹ്‌റിങ് ബ്രെവിക്ക്(32)ആണ് പിടിയിലായത്. രണ്ടു സംഭവങ്ങളിലായി ഇതുവരെ 91 പേര്‍ മരിച്ചിട്ടുണ്ട്.
തീവ്രവലതുപക്ഷ ആശങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചിരുന്ന ബ്രെവിക്ക് വശം ലൈസന്‍സുള്ള രണ്ടു തോക്കുകളുണ്ട്. ഫേസ് ബുക്കിലെയും ട്വിറ്ററിലെയും ചില പോസ്റ്റുകളാണ് സംശയം ഇയാളിലേക്ക് നീട്ടിയത്. എന്നാല്‍ രണ്ടു സംഭവങ്ങള്‍ക്കും പിറകില്‍ ഇയാളാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications