കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോര്‍വേ ആക്രമണം: യുവാവ് പിടിയില്‍

Google Oneindia Malayalam News

ഒസ്‌ലോ: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌ഫോടനം നടത്തുകയും കൂട്ടികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്യാംപില്‍ വിവേചനരഹിതമായി വെടിവയ്ക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് നോര്‍വേ പോലിസ് ഒരാളെ അറസ്റ്റ് ചെയ്തു.

തീവ്രവലതുപക്ഷവാദിയായ ആന്‍ഡ്രെ ബെഹ്‌റിങ് ബ്രെവിക്ക്(32)ആണ് പിടിയിലായത്. രണ്ടു സംഭവങ്ങളിലായി ഇതുവരെ 91 പേര്‍ മരിച്ചിട്ടുണ്ട്.

തീവ്രവലതുപക്ഷ ആശങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചിരുന്ന ബ്രെവിക്ക് വശം ലൈസന്‍സുള്ള രണ്ടു തോക്കുകളുണ്ട്. ഫേസ് ബുക്കിലെയും ട്വിറ്ററിലെയും ചില പോസ്റ്റുകളാണ് സംശയം ഇയാളിലേക്ക് നീട്ടിയത്. എന്നാല്‍ രണ്ടു സംഭവങ്ങള്‍ക്കും പിറകില്‍ ഇയാളാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടില്ല.

English summary
police have arrested the suspected perpetrator of both the bombing and the shooting in Norway. His name Anders Behring Breivik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X