ധോണിയുടെ മദ്യപ്പരസ്യം മല്യ പിന്‍വലിച്ചു

മക്ഡവല്‍സ് നമ്പര്‍ വണ്‍ പ്ലാറ്റിനം വിസ്ക്കിയുടെ പരസ്യമായിരുന്നു വിവാദമായത്. ധോണിയുടെ പരസ്യം തന്നെയും തന്റെ കുടുംബത്തെയും സിഖ് സമുദായത്തെയും പരിഹസിക്കുന്നതാണ് എന്നായിരുന്നു ഹര്‍ഭജന്റെ ആരോപണം.
പരസ്യം പിന്‍വലിക്കുകയും തന്റെ കുടുംബത്തോട് മാപ്പപേക്ഷിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങളിലെല്ലാം പരസ്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്നും ഹര്ഭജന് ആവശ്യപ്പെട്ടിരുന്നു.
കേസ് നിലനില്‍ക്കത്തക്കതല്ല എന്നായിരുന്നു മല്യയ്ക്ക് ലഭിച്ച നിയമോപദേശം. ഇതെ തുടര്‍ന്ന് പരസ്യം പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നായിരുന്നു ആദ്യം മല്യ പറഞ്ഞത്. എന്നാല്‍, പിന്നീട് മല്യ നിലപാട് മാറ്റുകയും പരസ്യം പിന്‍വലിക്കാന്‍ തയ്യാറാവുകയുമായിരുന്നു.
തങ്ങള്‍ ക്രിക്കറ്റുമായി അടുത്ത് സഹകരിക്കുന്നതിനാല്‍ ക്രിക്കറ്റ് കളിക്കാരുടെ സല്‍പ്പേര് കളയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പരസ്യം മൂലം ഹര്ഭജന്റെയോ കുടുംബത്തിന്റെ സല്‍പ്പേര് ഇല്ലാതാവും എന്ന് കരുതുന്നില്ല എന്നും ഹര്ഭജന് അയച്ച വക്കീല്‍ നോട്ടീസിലെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും യുബി ഗ്രൂപ്പ് പരസ്യം പിന്‍വലിച്ചതായി അറിയിച്ച് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു,
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications