കല്‍മാഡിയ്ക്ക് മറവിരോഗമെന്ന് റിപ്പോര്‍ട്ട്
ദില്ലി: കോമണ്ത്ത് അഴിമതിക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് എം പിയും മുന്‍ ഇന്ത്യന്‍ ഒളിംപിക്ക് കമ്മറ്റി ചെയര്‍മാനുമായ സുരേഷ് കല്‍മാഡിക്ക് മറവിരോഗത്തിന്റെ (ഡിമിന്‍ഷ്യ) തുടക്കമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.
ലോക് നായക് ജയപ്രകാശ് ആശുപത്രിയില്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കല്‍മാഡിക്ക് മറവിരോഗത്തിന്റെ തുടക്കമാണെന്ന റിപ്പോര്‍ട്ട് വന്നത്.
സ്പെഷ്യല്‍ സിബിഐ കോടതി ജഡ്ജി തല്‍വന്ത് സിംഗിന്റെ ഉത്തരവു പ്രകാരമാണ് കല്‍മാഡിയെ സ്കാനിംഗിനും പരിശോധനയ്ക്കും വിധേയനാക്കിയത്.
ബുദ്ധിയെയും ഓര്‍മ്മയെയും ഭാഷയെയും ചിന്തയെയും ബാധിക്കുന്ന രോഗമായതിനാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്അഴിമതി കേസിന്റെ തുടരന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.
ഇതിനിടെ ഓഗസ്റ്റില്‍ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കല്‍മാഡി അപേക്ഷ നല്‍കിയിട്ടുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications