Get Updates
Get notified of breaking news, exclusive insights, and must-see stories!

തിങ്കളാഴ്ച ശ്രീരാം, ജിന്‍ഡാല്‍

തിങ്കളാഴ്ച ഇന്‍ട്രാ ട്രേഡിങിനു പറ്റിയ സ്‌ക്രിപ്റ്റുകളിലൊന്ന് ജിന്‍ഡാല്‍ ഫോട്ടോയായിരിക്കും. 170നുമുകളില്‍ ഈ ഓഹരി വാങ്ങാവുന്നതാണ്. ടാര്‍ജറ്റ്: 176-178. സ്‌റ്റോപ്പ് ലോസ്: 167

ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനിയാണ് മറ്റൊരു സ്‌ക്രിപ്റ്റ്. 688 സ്റ്റോപ്പ് ലോസ് സൂക്ഷിക്കേണ്ട ഈ സ്‌ക്രിപ്റ്റ് 710 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം.

ഗ്രാവിറ്റ ഇന്ത്യ ലിമിറ്റഡും ഇന്‍ട്രാഡേയ്ക്കു വാങ്ങാവുന്ന ഓഹരിയാണ്. 366 ടാര്‍ജറ്റില്‍ വില്‍ക്കാന്‍ സാധിക്കും. സൂക്ഷിക്കേണ്ട സ്‌റ്റോപ്പ് ലോസ്: 335

ശ്രദ്ധിക്കേണ്ട മറ്റു ചില ഓഹരികള്‍: യൂക്കോ ബാങ്ക്, അല്‍സ്റ്റം പ്രോജക്ട്‌സ്, ഹീറോ ഹോണ്ട, പാന്റലൂണ്‍ റീട്ടെയില്‍, എഡ്യുകോംപ് സൊലൂഷന്‍സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+