കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജയ്ക്ക് ചിദംബരത്തിന്റെ മറുപടി

  • By Ajith Babu
Google Oneindia Malayalam News

P Chidambaram
ദില്ലി: സ്വാന്‍, യൂണിടെക്ക് കമ്പനികളുടെ ഓഹരികള്‍ വിദേശ കമ്പനികള്‍ക്കു നല്‍കിയിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. ഓഹരികള്‍ വിദേശ കമ്പനികള്‍ക്കു കൈമാറിയെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കമ്പനികളുടെ പുതിയ ഓഹരികള്‍ പുറപ്പെടുവിച്ചാണു വിദേശ കമ്പനികളെ പങ്കാളിയാക്കിയത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഓഹരി കൈമാറ്റം സംബന്ധിച്ചു ചര്‍ച്ച ചെയ്‌തെന്നും ചിദംബരം പറഞ്ഞു.

2ജി സ്‌പെക്ട്രം കേസിന്റെ ഭാഗമായി സിബിഐ പ്രത്യേക കോടതിയിലാണ് മുന്‍ ടെലികോം മന്ത്രി എ. രാജ പ്രധാനമന്ത്രിക്ക് ഇടപാടിനെപ്പറ്റി അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ അനുമതിയോടെയായിരുനനു ഇടപാടെന്നും രാജ പറഞ്ഞിരുന്നു.

English summary
Home Minister P Chidambaram on Monday said that the only issue examined by him as Finance Minister in 2007 and by the Prime Minister was if the two new telecom licencees Swan and Unitech were divesting ie selling their stake or diluting shares through issue of fresh equity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X