അനാശാസ്യം: ആറു വിദേശികള്‍ പിടിയില്‍
ദില്ലി: അനാശാസ്യ പ്രവര്‍ത്തനത്തിന് ആറ് ഉസ്‌ബെക്കിസ്ഥാന്‍കാരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ കൈലാഷിലുള്ള ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
ഈ സംഘത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളെ പോലീസ് അന്വേഷിച്ചു വരികയാണ്. രണ്ടാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് വിദേശീയരുള്‍പ്പെടുന്ന റാക്കറ്റ് പോലീസിന്റെ പിടിയിലാവുന്നത്.
അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ഈടാക്കുന്ന വന്‍ സെക്‌സ് റാക്കറ്റുകളെ ഛത്തര്‍പൂര്‍, മാള്‍വിയ നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലീസ് അടുത്തിടെ അറസ്റ്റു ചെയ്തിരുന്നു.












Click it and Unblock the Notifications