ബസ്സും കാറും കൂട്ടിമുട്ടി മൂന്നു മരണം
Kerala
oi-Shinod E
ഒറ്റപ്പാലം: കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിമുട്ടി രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ മരിച്ചു. ഒറ്റപ്പാലത്തിനടുത്തുള്ള ലക്കടിയിലാണ് അപകടമുണ്ടായത്.
മണ്ണാര്‍ക്കാടി ചങ്ങലേരി സ്വദേശികളായ അയ്ഷ, സുബൈദ, ഇഷ്ഹാഖ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
English summary
KSRTC bus and Car collided at lakkadi,near Ottapalam. Three People, Including Two woman Died, another seriously injured.