പറവൂര്‍ പെണ്‍വാണിഭം: എഎസ്‌ഐ പിടിയില്‍
കൊച്ചി: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് എ.എസ്.ഐയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
തൃശൂര്‍ സ്വദേശിയും കേരള ആംഡ് പൊലീസ് ബറ്റാലിയനിലെ എ.എസ്.ഐയുമായ പത്മകുമാറിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെത്തിയത്.
എറണാകുളത്തെ ഒരു ഫ്‌ളാറ്റില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ ഇതുവരെ 58 പേര്‍ അറസ്‌റിലായിട്ടുണ്ട്. കേസില്‍ മറ്റൊരു പൊലീസുകാരന്‍ കൂടി പ്രതിയാണ്. തമിഴ്‌നാട് സര്‍വീസിലുള്ള എസ്‌ഐ ശക്തിവേല്‍ ആണ് നേരത്തെ പിടിയിലായ പൊലീസുകാരന്‍.












Click it and Unblock the Notifications