കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിക്ക് അപേക്ഷിക്കാന്‍ ഇനി ലിങ്ക്ഡ്ഇന്‍ ബട്ടണ്‍

Google Oneindia Malayalam News

linkedin
പ്രഫഷണലുകളുടെ സോഷ്യല്‍ കൂട്ടായ്മയായ ലിങ്ക്ഡ്ഇന്‍ ജോലിക്ക് അപേക്ഷ നല്‍കുന്നത് ഒരൊറ്റ മൗസ് ക്ലിക്കിലേക്ക് ഒതുക്കുന്നു.

ട്വിറ്ററിന്റെ ട്വീറ്റിനും ഫേസ്ബുക്കിന്റെ ലൈക്കിനും സമാനമായ ഒരു ബട്ടണിലൂടെയാണ് ഇതു സാധ്യമാവുന്നത്. ജോബ് പരസ്യങ്ങളുടെ അരികില്‍ കമ്പനികള്‍ക്കു തന്നെ ഈ ബട്ടണ്‍ സെറ്റ് ചെയ്യാന്‍ സാധിക്കും.

പരസ്യത്തില്‍ താല്‍പ്പര്യം തോന്നിയാല്‍ ബട്ടണ്‍ അമര്‍ത്തി ലിങ്ക്ഡ്ഇന്‍ എക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്താല്‍ മാത്രം മതി. താങ്കളുടെ അപേക്ഷ ആ കമ്പനിയിലെത്തി കഴിഞ്ഞു.

ഒരോ പ്രഫഷണലിനും അവരുടെ ഏറ്റവും മികച്ചത് അവതരിപ്പിക്കാന്‍ സാധിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം-കമ്പനിയുടെ ടെക്‌നിക്കല്‍ പ്രൊഡക്ട് മാനേജര്‍ ജോനാഥന്‍ സെയ്റ്റല്‍ പറഞ്ഞു.

English summary
LinkedIn launched a new button that allows companies to place an “Apply with LinkedIn” on their job listing. In this format applicants can use their LinkedIn profiles as resumes.
 "If there's one thing that all professionals do at some point is apply to jobs," said LinkedIn product manager Jonathan Seitel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X