Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവ്വാഴ്ച ആര്‍ ഇ സി, മാക്‌സ് ഇന്ത്യ

225-224 ലെവലിലെത്തുമ്പോള്‍ ആര്‍.ഇ.സി വാങ്ങാവുന്നതാണ്. 233 ആണ് ഏറ്റവും അടുത്ത ടാര്‍ജറ്റ്. എന്നാല്‍ 220ല്‍ താഴുന്ന പ്രവണത കാണിയ്ക്കുകയാണെങ്കില്‍ ഒഴിവാക്കണം.
176 എന്ന ഉറച്ച സ്റ്റോപ്പ് ലോസില്‍ വാങ്ങാവുന്ന ഓഹരിയാണ് മാക്‌സ് ഇന്ത്യ. ടാര്‍ജറ്റ് 192. ഇന്നു വാങ്ങാവുന്ന മറ്റു ചില ഓഹരികള്‍

സിയറ്റ്: 130 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ് 105. ഇപ്പോഴത്തെ വില. 112.00

എവറോണ്‍ എഡ്യുക്കേഷന്‍: ഇപ്പോള്‍ 550 രൂപയുള്ള ഈ ഓഹരി 600 വരെ ഉയരാനുള്ള സാധ്യതയുണ്ട്. കൃത്യമായും സൂക്ഷിക്കേണ്ട സ്‌റ്റോപ്പ് ലോസ് 535.

സെഞ്ച്വറി ടെക്‌സറ്റൈല്‍സ്: ചെറിയ തിരിച്ചടികള്‍ കാണിക്കുമെങ്കിലും 410 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 355

കോര്‍പ്പറേഷന്‍ ബാങ്ക്: 600 ആണ്‍ കോര്‍പ്പറേഷന്‍ ബാങ്കിന്റെ ടാര്‍ജറ്റ് പ്രൈസ്. സ്റ്റോപ്പ് ലോസ്: 499

ആദിത്യ ബിര്‍ള നുവോ: ഇപ്പോള്‍ 953 ലെവലിലുള്ള ഈ ഓഹരി 100 രൂപവരെ വര്‍ധിക്കും. സ്റ്റോപ്പ് ലോസ് 920.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+