നടന്‍ രവിചന്ദ്രന്‍ അന്തരിച്ചു

ഭാര്യ: വിമല, മക്കള്‍: ലാവണ്യ, ബാലാജി, ഹംസവര്‍ധന്‍. ഇദ്ദേഹം ആദ്യം വിവാഹം കഴിച്ചത് മലയാളനടി ഷീലയെയാണ്. ഇവരുടെ മകനാണ് ടെലിഫിലിം താരമായ ജോര്‍ജ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ആടു പുലിയാണ് അവസാന സിനിമ.
1960-70 കാലങ്ങളില്‍ നായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. കാതലിക്ക നേരമില്ല(1964), ഇദയ കമലം(1965), ഗൗരി കല്യാണം, കുമാരി പെണ്‍, മദ്രാസ് പോണ്ടിച്ചേരി, നാം മൂവര്‍, അതേ കണ്‍കള്‍, മാടി വീട്ടു മാപ്പിളൈ, മഗരരാസി, നാന്‍, നാന്‍ ആര്‍ തെരിയുമാ(1966), നിനവില്‍ നിന്‍രാവല്‍, സെല്‍വ മകള്‍, സബാഷ് തമ്പി, വാലിബ വിരുന്തു, മൂണ്ടറെഴുത്തു, നിമിന്തു നില്‍(1967), പണക്കാര പിള്ളൈ, സ്‌നേഗിതി, മാലതി, പാട്ടൊന്‍ റു കേട്ടേന്‍(1970), ജസ്റ്റീന്‍ വിശ്വനാഥന്‍, മീണ്ടും വാഴ്‌വേന്‍, പുഗുന്ത വീട്,(1971), അരുണാചലം(1997) എന്നിവയാണ് അഭിനയിച്ച പ്രധാന സിനിമകള്‍.












Click it and Unblock the Notifications