ഇനി കോടിയേരിയൊരു മുത്തച്ഛന്‍

ഇളയ മകന്‍ ബിനീഷിന്റെ ഭാര്യ റിനീറ്റ തിങ്കളാഴ്ച രാവിലെ 6.45 നാണ് തിരുവനന്തപുരം ക്രെസന്റ് ആശുപത്രിയില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കോടിയേരിയും കുടുംബവും ഈ ആഹ്ലാദം ആഘോഷിയ്‌ക്കേ ഉച്ചയ്ക്ക് 12ന് തൃശൂര്‍ ഹൈടെക് ആശുപത്രിയില്‍ മൂത്ത മകന്‍ ബിനോയിയുടെ ഭാര്യ ഡോക്ടര്‍ അഖില ഒരു ആണ്‍കുട്ടിയേയും പ്രസവിച്ചു.
കാര്‍ത്തിക നക്ഷത്രത്തിലാണു പേരക്കുട്ടികളുടെ ജനനം. രാവിലെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി ബിനീഷിന്റെ മകളെ കണ്ട കോടിയേരിയും ഭാര്യയും വൈകിട്ട് തൃശൂരിലെത്തി രണ്ടാമത്തെ പേരക്കുട്ടിയേയും കണ്ടു.












Click it and Unblock the Notifications