Get Updates
Get notified of breaking news, exclusive insights, and must-see stories!

2013ല്‍ സൂപ്പര്‍ കൊടുങ്കാറ്റ്: നാസ

വാഷിങ്ടണ്‍: നിലവിലുള്ള ഏറ്റവും വിനാശകാരിയായ കാറ്റുകളേക്കാള്‍ 20 മടങ്ങ് ശക്തിയുള്ള സൂപ്പര്‍ കൊടുങ്കാറ്റുകള്‍ 2013ഓടെ ഭൂമിയില്‍ നാശം വിതയ്ക്കുമെന്ന് നാസ.
മിന്നല്‍ വേഗതയില്‍ കടന്നുവരുന്ന 'ആഗോളദുരന്തം' സകലതും തകര്‍ത്തുതരിപ്പണമാക്കിയാവും മുന്നേറുക. നിലവിലുള്ള കെട്ടിടങ്ങള്‍ക്കൊന്നും ഈ കാറ്റിന്റെ കരുത്തിനെ അതിജീവിക്കാനാവില്ലെന്നാണ് വിലയിരുത്തുന്നത്. ശക്തമായ കാറ്റുവീശാത്ത സ്ഥലങ്ങളില്‍ പോലും ഊര്‍ന്നിറങ്ങി നാശംവിതയ്ക്കാന്‍ ഈ കാറ്റുകള്‍ക്കാവും.

സൂപ്പര്‍ കാറ്റുകള്‍ കടന്നുവരുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. എന്നാല്‍ അവ എത്ര മാത്രം മാരകമായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ഒരുത്തരത്തിലെത്താനാവുന്നില്ല-നാസ ഡയറക്ടര്‍ ഡോ. റിച്ചാര്‍ഡ് ഫിഷര്‍ പറഞ്ഞു.

കൂടാതെ സൂര്യന്റെ ചൂട് ഏറ്റവും കൂടുലാവുന്നതിനും ഈ കാറ്റ് വഴിവയ്ക്കും. 2013ഓടെ സണ്‍സ്‌പോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് ജനങ്ങള്‍ക്കു വന്‍തോതില്‍ റേഡിയേഷനേല്‍ക്കാനുള്ള സാധ്യതയും കൂട്ടുന്നു. വേണ്ടത്ര മുന്‍കരുതലുകളെടുത്തില്ലെങ്കിലും നാശനഷ്ടങ്ങള്‍ക്ക് കൈയും കണക്കുമുണ്ടാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+