ബുധനാഴ്ച മൈന്‍ഡ് ട്രീയും സിപ്ലയും
ബുധനാഴ്ച ഇന്‍ട്രാഡേയില്‍ വാങ്ങാവുന്ന ഏറ്റവും നല്ല ഓഹരികളിലൊന്ന് മൈന്‍ഡ് ട്രീയാണ്. 440 എന്ന ടാര്‍ജറ്റ് വയ്ക്കാമെങ്കിലും 394ല്‍ താഴുന്നതു കണ്ടാല്‍ വിറ്റൊഴിവാക്കണം.
വെങ്കീസ് ഇന്ത്യ ലിമിറ്റഡാണ് മറ്റൊരു ഓഹരി. 615 ക്രോസ് ചെയ്താല്‍ വാങ്ങാവുന്നതാണ്. ടാര്‍ജറ്റ് 640-660. സ്റ്റോപ്പ് ലോസ്: 608
ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്: ടാര്‍ജറ്റ് 112. സ്റ്റോപ്പ് ലോസ് 101.
ബെര്‍ജര്‍ പെയിന്റ്‌സ്: ടാര്‍ജറ്റ് 120, സ്റ്റോപ്പ് ലോസ് 103
സിപ്ല: ടാര്‍ജറ്റ് 325, സ്റ്റോപ്പ് ലോസ്: 303.
ഹൗസിങ് ഡെവലപ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍: ഈ ഓഹരി സെല്‍ ചെയ്യുകയാണ് വേണ്ടത്. ടാര്‍ജറ്റ്: 145. സ്റ്റോപ്പ് ലോസ്: 155.
ഹീറോ ഹോണ്ട: താഴേക്കിറങ്ങുമെന്ന ആശങ്ക സജീവമാണ്. ഈ ഓഹരിയും സെല്‍ ചെയ്യാവുന്നതാണ്. ടാര്‍ജറ്റ്: 1760.00. സ്റ്റോപ്പ് ലോസ്: 1840.
ശ്രദ്ധിക്കേണ്ട മറ്റു ഓഹരികള്‍: ഗെയില്‍, ഇ.കെ.സി, റിലയന്‍സ് പവര്‍, ടാറ്റാ മോട്ടോര്‍സ്, ജിന്‍ഡാല്‍ സോ, എ.സി.സി, രേണുക ഷുഗര്‍, എഡുകോംപ്, പാന്റലൂണ്‍സ്.












Click it and Unblock the Notifications