ടെക്നോപാര്‍ക്കില്‍ കണ്ട ബാഗില്‍ ചപ്പുചവറുകള്‍

രാവിലെ 10.30ഓടെയാണ് നിള ക്യാംപസ് പരിസരത്ത് കണ്ടെത്തിയത്. ബാഗില്‍ ബോംബ് പോലുള്ള സ്‌ഫോടക വസ്തുക്കളാണെന്ന് ഭയന്ന അധികൃതര്‍ ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിയ്ക്കുകയും പൊലീസില്‍ വിവരം നല്‍കുകയും ചെയ്തു.
ബോംബ് സ്ക്വാഡ് സ്‌ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ബാഗില്‍ ചപ്പുചവറുകളാണെന്ന് വ്യക്തമായത്.
കെട്ടിടത്തിനു പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്‌ഥലത്താണ് ബാഗ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മറ്റു കെട്ടിടങ്ങളും പരിശോധന നടത്തിയിരുന്നു












Click it and Unblock the Notifications