ലാലിന്റെ ആനക്കൊമ്പ്; ഹര്‍ജി സ്വീകരിച്ചു

മോഹന്‍ലാല്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, കൊച്ചി ഡിഎഫ്ഒ എന്നിവരെ എന്നിവര്‍ക്കെതിരേ തൃശൂര്‍ സ്വദേശി പിഡി ജോസഫാണ് ഹര്‍ജി ഫയല്‍ചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് കോടതി കേസ് പരിഗണിക്കുന്നതിനുമുമ്പായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ സമയം നല്കി.
നിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിക്കുന്നത് കുറ്റകരമായിട്ടും പ്രാഥമികാന്വേഷണം പോലും നടത്താത്ത ഉദ്യോഗസ്ഥരുടെ നടപടി ഒത്തുകളിയാണെന്ന് ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ ആനവേട്ടകളെക്കുറിച്ചും ആനകള്‍ ചത്തൊടുങ്ങിയതു സംബന്ധിച്ചും കണക്കുകള്‍ ശേഖരിക്കണമെന്നും ഇതു പരിശോധിച്ച് കോടതി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് വനം വകുപ്പ് മന്ത്രിയും നടനുമായ ഗണേശ് കുമാര്‍ വ്യക്തമാക്കിയിരുന്നു
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications