കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഭൂകമ്പം

Google Oneindia Malayalam News

Jammu and Kashmir
ജമ്മുകശ്മീരില്‍ ചെറിയ തോതില്‍ ഭൂമികുലുക്കം. ബുധനാഴ്ച രാവിലെ 8.47 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്. കാര്യമായ നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഫ്ഗാനിലെ ഹിന്ദുകുഷ് പര്‍വതനിരകളാണ് പ്രഭവകേന്ദ്രം. ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണ് കശ്മീര്‍. 2005ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പതത്തില്‍ 40000ഓളം പേര്‍ മരിയ്ക്കുകയും വന്‍നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

ഈ വര്‍ഷം തന്നെ അഞ്ചാം തവണയാണ് റിക്ടര്‍ സ്‌കെയില്‍ അഞ്ചിലേറെ രേഖപ്പെടുത്തിയ ചലനങ്ങള്‍ അനുഭവപ്പെടുന്നത്.

English summary
earthquake measuring 5.1 on the Richter scale rocked Jammu and Kashmir Wednesday morning“The epicentre was in the Hindukush mountain range of Afghanistan. Its coordinates were latitude 36.3 degrees north and longitude 69.6 degrees east,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X