Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാഴാഴ്ച കോള്‍ ഇന്ത്യ

coalindia
ഏറ്റവും മികച്ചത് കോള്‍ ഇന്ത്യ(coal india)യാണ്. തുടക്കത്തില്‍ താഴേക്കു പോവാനുള്ള പ്രവണത കാണിക്കുമെങ്കിലും ഈ സ്‌ക്രിപ്റ്റ് ലാഭം തരാനുള്ള സാധ്യത കൂടുതലാണ്. 412 എന്ന ടാര്‍ജറ്റിലെത്തുന്നതുവരെ സൂക്ഷിക്കുക. സ്റ്റോപ്പ് ലോസ്: 372.

ഇപ്പോള്‍ 85 രൂപ വിലയുള്ള എലെകോണ്‍ (elecon engineering company) 91 എന്ന ടാര്‍ജറ്റില്‍ സ്വന്തമാക്കാം. കൃത്യമായും 81 എന്ന സ്‌റ്റോപ്പ് ലോസ് നല്‍കേണ്ടതാണ്. 189 ദിവസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലൂടെ കടന്നു പോവുന്ന സ്‌ക്രിപ്റ്റ് കുതിപ്പ് തുടര്‍ന്നേക്കും.

ഗുജറാത്ത് ഗ്യാസ്, തിരുത്തലിനു വിധേയമായ ഈ ഓഹരി ഇപ്പോള്‍ വാങ്ങാവുന്നതാണ്. 452 വരെ പോവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ 409ലേക്ക് വില താഴുന്നതുകണ്ടാല്‍ സ്‌ക്രിപ്റ്റ് വിറ്റൊഴിവാക്കണം.

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്: ഈ ഓഹരി 1755 എന്ന ടാര്‍ജറ്റില്‍ സെല്‍ ചെയ്യുകയാണ് വേണ്ടത്. സൂക്ഷിക്കേണ്ട സ്‌റ്റോപ്പ് ലോസ്: 1865. തുടക്കത്തില്‍ മുന്നോട്ടുള്ള ട്രെന്‍ഡ് കാണിക്കും. സ്‌റ്റോപ്പ് ലോസും കടന്നു മുകളിലേക്ക് പോവുകയാണെങ്കില്‍ വില്‍ക്കരുത്.

ഭാരതി, ഡിഷ്, ഡിവിസ് ലാബ്, എക്‌സൈഡ്, ഇ.കെ.സി, റിലയന്‍സ് പവര്‍, ഗെയില്‍, ടാറ്റാ മോട്ടോര്‍സ്, എ.സി.സി ഓഹരികളും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+