പാക് ബോംബിന് ഇന്ത്യയില്‍ ആരാധകരേറെ

ഹിനയുടെ രാഷ്ട്രീയമല്ല, സൗന്ദര്യമായിരുന്നു മിക്ക ചര്‍ച്ചകളിലും മുഴച്ചുനിന്നതെന്ന് വേറൊരുകാര്യം. അയല്‍രാജ്യം കാഴ്ചവച്ച ഏറ്റവും നല്ല മുഖം. ഇതായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ പ്രധാനതലക്കെട്ട്. സീസണ് ചേര്‍ന്ന വേഷവിധാനങ്ങളുമായെത്തിയ ഹിനയെ പുകഴ്ത്താന്‍ മെയില്‍ ടുഡേ പത്രം ഒട്ടും പിശുക്ക് കാണിച്ചില്ല. റോബര്‍ട്ടോ കവലി സണ്‍ഗ്ലാസ്, ഹെര്‍മസ് ബിര്‍കിന്‍ വാനിറ്റി ബാഗ്, പവിഴമാലകള്‍ എന്നിങ്ങനെ ഗ്ലാമര്‍ മോഡലിന് പരിവേഷമാണ് മന്ത്രിയ്ക്കുള്ളതെന്നാണ് മറ്റൊരു പത്രത്തിന്റെ കണ്ടെത്തല്‍. പാക് ബോംബ് ലാന്‍ഡ്സ് ഇന്‍ ഇന്ത്യ എന്നെഴുതാനും മുംബൈ മിറര്‍ ചങ്കൂറ്റം കാണിച്ചു.
ട്വിറ്ററിലും പാക് മന്ത്രി തന്നെയായിരുന്നു താരം. അതേസമയം കശ്മീര്‍ വിഘടനവാദികളുമായി ഹിന ചര്‍ച്ച നടത്തിയത് ചിലരുടെയെങ്കിലും നെറ്റിചുളിപ്പിച്ചുവെന്നത് മറ്റൊരു വശം.
രണ്ടു കുട്ടികളുടെ അമ്മയായ ഈ മുപ്പത്തിനാലുകാരി മന്ത്രി ഇറുകിയ ജീന്‍സ് ധരിച്ചതിന് പാകിസ്താനില്‍ നിന്നും വിമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്തരിച്ച മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ സ്ഥാനത്ത ഹിനയെ കാണുന്നവര്‍ ആ രാജ്യത്ത് ഏറെയാണ്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications