Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഫാക്കാന്‍ മറന്ന ഹീറ്റര്‍ ചൂടായി തീപിടുത്തം

പത്തനംതിട്ട: ജീവനക്കാര്‍ ഓഫാക്കാന്‍ മറന്ന ഹീറ്റര്‍ ചൂടായി എംപ്ലോയ്‌മെന്റില്‍ തീപിടുത്തം. തൈക്കാവ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.20 ഓടെ ആയിരുന്നു സംഭവം.

എന്നാല്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടം ഉടമയെ എയര്‍പോര്‍ട്ടിലാക്കി മടങ്ങുകയായിരുന്ന ആള്‍ കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് എത്തി മുറി തുറന്നപ്പോള്‍ മുറിയില്‍ നിറയെ പുകയായിരുന്നു. ചെറിയ തോതില്‍ തീ പടര്‍ന്നു തുടങ്ങിയിരുന്നു. ഓഫാക്കാന്‍ മറന്ന ഹീറ്റര്‍ ക്രമാതീതമായി ചൂടായതാണ് പുക ഉയരാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+