വെള്ളിയാഴ്ച റിലയന്‍സ് കമ്യൂണിക്കേഷന്‍
വെള്ളിയാഴ്ച വാങ്ങാവുന്ന ഏറ്റവും നല്ല ഓഹരികളിലൊന്ന് റിലയന്‍സ് കമ്യൂണിക്കേഷനാണ്. ലക്ഷ്യം വയ്‌ക്കേണ്ട വില 113 ആണ്. എന്നാല്‍ 98നു താഴേക്കു പോവാനുള്ള പ്രവണത കാണിക്കുകയാണെങ്കില്‍ ഒഴിവാക്കണം.
സെല്‍ ചെയ്യാന്‍ പറ്റിയ ഓഹരി ഹിന്‍ഡാല്‍കോയാണ്. 162-158 ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാവുന്നതാണ്. 171ഉം ഭേദിച്ചു മുന്നേറുകയാണെങ്കില്‍ കവര്‍ ചെയ്യേണ്ടതാണ്.
രാജേഷ് എക്‌സ്‌പോര്‍ട്ട്‌സ്: ടാര്‍ജറ്റ് 120. സ്റ്റോപ്പ് ലോസ് 105
ജി.എസ്.പി.എല്‍: ടാര്‍ജറ്റ് 120. സ്റ്റോപ്പ് ലോസ് 96.
സുസ്‌ലോണ്‍: ടാര്‍ജറ്റ് 57, സ്റ്റോപ്പ് ലോസ് 50.
ഗ്രാസിം: ടാര്‍ജറ്റ് 2340, സ്റ്റോപ്പ് ലോസ് 2120.00.
കൂടാതെ ബജാജ് ഓട്ടോ, എക്‌സൈഡ്, ഡിഷ് ടിവി, ഇ.കെ.സി, ടാറ്റാ മോട്ടോഴ്‌സ്, ഗെയില്‍, ബാങ്ക് ഓഫ് ബറോഡ്, ഡിവിലാബ്, സി.ഇ.എസ്. സി ഓഹരികളും ശ്രദ്ധിക്കേണ്ടതാണ്.












Click it and Unblock the Notifications