വിമാനത്താവളത്തില്‍ നിന്നു നര്‍ത്തകിയെ കാണാതായി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് 27 കാരിയായ നര്‍ത്തകിയെ കാണാതായതായി പരാതി.
ജൂലായ് 23ന് ദുബയില്‍ നിന്ന് ചെന്നൈയിലെത്തിയ മീനയെ കാണാതായതായി ഭര്‍ത്താവ് ആര്‍ രാജ (38) മീനമ്പാക്കം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ദുബയില്‍ നിന്ന് ചെന്നൈയിലെത്തിയ മീന ഭര്‍ത്താവ് രാജയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇവരെ പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് രാജ പരാതിയില്‍ പറഞ്ഞു.












Click it and Unblock the Notifications