കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാല്‍സംഗം; 3 വയസ്സുകാരി മരിച്ചു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: ബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരി മരിച്ചു. കന്‍ജാവ്‌ലയിലാണ് സംഭവം.

ജൂലൈ 24ന് ഞായറാഴ്ച രാത്രി വീട്ടില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിന് പിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.

പിറ്റേന്നാണ് വീടിന് പിന്നില്‍ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കിടന്നിരുന്ന കുട്ടിയെ മാതാപിതാക്കള്‍ കണ്ടെത്തിയത്.

കുട്ടിയെ അടുത്തുള്ള സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരിക്കുകയായിരുന്നു. അജ്ഞാതനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
A three-year-old girl, who was hospitalised after being raped on late Sunday night, died in Maharaja Agrasen Hospital on Thursday. The girl was found unconscious and bleeding profusely in the wee hours of Monday morning, said cops,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X