ബെല്ലാരിയിലെ ഖനനം നിര്‍ത്താന്‍ ഉത്തരവ്

ബെല്ലാരി ജില്ലയില്‍ സര്‍ക്കാര്‍ നടത്തിവരുന്ന മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
ഖനനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ ഉന്നതാധികാര സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ഖനനം വ്യാപകമായ പരിസ്ഥിതി നാശത്തിന് കാരണമായെന്ന പരാമര്‍ശത്തെത്തുടര്‍ന്നാണ് കോടതി ഉത്തരവ്.
രാജ്യത്തുനിന്നും എത്രമാത്രം ഇരുമ്പയിര് കയറ്റി അയയ്ക്കുന്നുണ്ടെന്നുള്ള കൃത്യമായ കണക്കും കോടതി അന്വേഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications