ഹസാരെയുടെ സമരത്തിന് അനുമതിയില്ല

ഏകപക്ഷീയമായ ലോക്പാല്‍ കരടുബില്‍ അംഗീകരിച്ചതിലൂടെ തന്നെയും രാജ്യത്തെയും വഞ്ചിച്ച യുപിഎ സര്‍ക്കാരിന്റെ നടപടിക്കെതിരേ 16മുതല്‍ മരണംവരെ നിരാഹാരസമരം ആരംഭിക്കുമെന്ന് ഹസാരെ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
ദില്ലിയിലെ ജന്തര്‍ മന്തറില്‍ ആഗസ്റ്റ് 16 മുതല്‍ അനിശ്ചിതകാലനിരാഹാര സമരം നടത്തുമെന്നാണു ഹസാരെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ സത്യാഗ്രഹം നടത്തുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണു പൊലീസ് അറിയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച കരടുബില്ലില്‍ പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയതില്‍ അന്നാ ഹസാരെ പ്രതിഷേധം അറിയിച്ചിരുന്നു.












Click it and Unblock the Notifications