വൈദ്യുതി സര്‍ചാര്‍ജ് പിരിക്കുന്നത് നീട്ടി
തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് പിരിയ്ക്കുന്നത് ഒരു മാസത്തേയ്ക്ക് നീട്ടി വയ്ക്കാന്‍ ധാരണയായി. വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
ആഗസ്ത് മുതല്‍ സര്‍ചാര്‍ജ് പിരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ചാര്‍ജ് പിരിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷം അന്തിമ തീരുമാനത്തിലെത്തിയാല്‍ മതിയെന്നാണ് ബോര്‍ഡിന്റെ നിലപാട്.
സപ്തംബര്‍ ഒന്നു മുതല്‍ സര്‍ചാര്‍ജ് ഈടാക്കാമെന്നാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം.












Click it and Unblock the Notifications