താരങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നു

മമ്മൂട്ടിയുടെ ബിസിനസ് പങ്കാളിയും പ്രമുഖ നിര്‍മാതാവുമായ ആന്റോ ജോസഫിനെയും കൂട്ടിയാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലുംനടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും പരിശോധിച്ചത്. ഏതാനും ദിവസങ്ങളായി ഈ ശാഖയിലെ ഇവരുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയായിരുന്നു.
അതെസമയം, മമ്മൂട്ടിയുടെ വീട്ടില്‍ തുറന്നുപരിശോധിക്കാനുണ്ടായിരുന്ന ലോക്കറുകളിലൊന്ന് വ്യാഴാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസഥര്‍ പരിശോധിച്ചു.












Click it and Unblock the Notifications