വിഎസ് കുഞ്ഞനന്തനെ കണ്ടു; ഊണു കഴിച്ചില്ല

പാര്‍ട്ടി വിലക്കുള്ളതിനാല്‍ അനന്തന്റെ വീട്ടില്‍ താന്‍ ഊണുകഴിയ്ക്കാന്‍ നില്‍ക്കുന്നില്ലെന്ന് വിഎസ് പറഞ്ഞു. വിഎസിന്റെ സന്ദര്‍ശനം തനിക്ക് ആവേശമേകുന്നുവെന്ന് കുഞ്ഞനന്തന്‍നായര്‍ പറഞ്ഞു.
നേരത്തേ ബര്‍ലിന്റെ വീട്ടില്‍നിന്ന് ഊണുകഴിയ്ക്കരുതെന്ന് വിഎസിന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന് വിലക്കുണ്ടായിരുന്നില്ല.
കുഞ്ഞനന്തനും വിഎസും നല്ല സുഹൃത്തുക്കളാണ്, കണ്ണൂരില്‍ വരുമ്പോഴെല്ലാം വിഎസ് കൂട്ടുകാരനെ കാണാനെത്താറുണ്ട്. എന്നാല്‍ കുഞ്ഞനന്തനെ പാര്‍ട്ടി പുറത്താക്കിയതിനാല്‍ വിഎസ് അവിടെച്ചെന്ന് വിരുന്നുണ്ണുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുമെന്ന ആരോപണത്തെത്തുടര്‍ന്നാണ് പാര്‍ട്ടി വിഎസിനോട് ഊണുകഴിയ്ക്കരുതെന്ന് പറഞ്ഞത്.
വിഎസ് വരുന്നത് പ്രമാണിച്ച് കുഞ്ഞനന്തന്റെ വീട് പെയിന്റടിച്ച് മോടിപിടിപ്പിച്ചിരുന്നു, സദ്യവട്ടങ്ങളൊരുക്കാനും ഇവിടെ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി വിലക്കുവന്നതോടെ കുഞ്ഞനന്തന് ആ പദ്ധതി ഉപേക്ഷിച്ചിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications