ചുംബനം: മുസ്ലീം പെണ്‍കുട്ടികള്‍ അറസ്റ്റില്‍

16ഉം 17ഉം വയസ്സും വരുന്ന പെണ്‍കുട്ടികളാണ് ആളുകള്‍ കാണ്‍കെ പരസ്പരം ചുംബിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കസ്റ്റഡിയിലായ പെണ്‍കുട്ടികളെ സാബ ഇസ്ലാമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
ഇസ്ലാമിക് ശരി അത്ത് നിയമപ്രകാരം പെണ്‍കുട്ടികള്‍ക്കെതിരെ കുറ്റം ചുമത്തുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ് ഓഫീസറായ അബ്ദുള്‍ ഇമാം ബസിരോണ്‍ വ്യക്തമാക്കി. കുറ്റം തെളിഞ്ഞാല്‍ 15000 രൂപയോ ആറ് മാസം ജയില്‍ ശിക്ഷയോ ഇവര്‍ നേരിടേണ്ടി വരും.












Click it and Unblock the Notifications