കൊച്ചി: സ്വര്‍ണ്ണവില കുതിപ്പു തുടരുന്നു. ശനിയാഴ്ച പവന് 120 രൂപ വര്‍ദ്ധിച്ച് 17480 രൂപയായി. ആഗോളവിപണിയില്‍ സ്വര്‍ണ്ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വിലക്കയറ്റത്തിനിടയാക്കിയതെന്നു വിലയിരുത്തപ്പെടുന്നു.
അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും കടബാധ്യത ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില ഉയരുന്നതിനു കാരണമാകുമെന്നാണ് സൂചന. ഡോളറിന് വിലകുറയുമെന്നതിനാല്‍ സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമാര്‍ഗ്ഗമായി ആളുകള്‍ ഉപയോഗിക്കുന്നതാണ് വില ഉയരുന്നതിനു കാരണം.
വിലയിലുള്ള വര്‍ദ്ധന സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് കുറച്ചിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയമായ വസ്തുത.
ആഗോളവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില ഔണ്‍സിന് 13.38 ഡോളര്‍ വര്‍ദ്ധിച്ച് 1626.78 ഡോളറായി.
Gold prices again touched a record high on Saturday with a sovereign at Rs 17,480. The price of a gram is now Rs 2185 .It was on previous week that the price crossed Rs 17,400 for the first time in history. The price is showing an upward trend with changes in the international market. A rumor of likely chances of crash in American stock market is believed to be the main reason for the sudden surge in price.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.