വാഹനാപകടം, കശ്മീരില്‍ എട്ടുമരണം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബസ് അരുവിയിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. 32 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറില്‍ നിന്നും 78 കിലോമീറ്റര്‍ അകലെയുള്ള ലഗന്‍ബാലിലെ ലിഡ്ഡെര്‍ അരുവിയിലേക്കാണ് ബസ് മറിഞ്ഞത്. തെക്കന്‍ കശ്മീരിലുള്ള പഹല്‍ഗാം ഹില്‍ സ്റ്റേഷനിലേക്കുള്ള യാത്രക്കിടയിലായിരുന്നു.
പാക് അധിനിവേശ കശ്മീരിലുണ്ടായ മറ്റൊരപകടത്തില്‍ 15 പേര്‍ മരിച്ചു.ഓവര്‍ലോഡാണ് അപകടത്തിനു കാരണം. 18 പേര്‍ക്കുമാത്രം സഞ്ചരിക്കാവുന്ന വാനില്‍ 30 ഓളം പേരാണ്ടായിരുന്നത്. പ്ലാരന്‍ ഗ്രാമത്തില്‍ നിന്നും സെന്‍സാ സിറ്റിയിലേക്കുള്ള യാത്രമധ്യേ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോട്‌ലി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications