ലാലിന്റെ ആനക്കൊമ്പിനെക്കുറിച്ച് അന്വേഷണമില്ല

ഇക്കാര്യത്തില്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തകള്‍ മാത്രമാണ് വനംവകുപ്പിനുള്ളത്. ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്ന് ആവശ്യമുണ്ടായാല്‍ മാത്രമേ അന്വേഷണം നടത്താനാവൂയെന്ന നിലപാടിലാണ് അവര്‍.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കുന്ന ഉടമസ്ഥാവകാശ രേഖ കൈവശമുള്ളവര്‍ക്ക് ആനക്കൊമ്പ് സൂക്ഷിയ്ക്കുന്നതില്‍ തടസ്സമില്ല. ഈ സര്‍ട്ടിഫക്കറ്റ് കൈവശമില്ലെങ്കില്‍ ലാല്‍ നിയമനടപടി നേരിടേണ്ട വരും.












Click it and Unblock the Notifications