എംഎസ് ഡോസിന് മുപ്പതാം പിറന്നാള്‍

1981ല്‍ ഇതിന്റെ ആദ്യരൂപമായ ക്യൂഡോസ് ഐബിഎം പുറത്തിറക്കിയത്. പിന്നീട് മൈക്രോസോഫ്റ്റ് കമ്പനി എംഎസ്ഡോസ് 1.24 നിര്‍മിച്ചു. അത് പിന്നീട് ഐബിഎമ്മിന്റെ പൊതു ഓപ്പറേറ്റിംഗ് സംവിധാനമായി മാറി. 1983 മാര്‍ച്ചില്‍ എംഎസ് ഡോസ് 2.0, ഐബിഎം പിസി- എക്സ്ടി പുറത്തിറക്കി.
1984ല്‍ എംഎസ് ഡോസ് 3.0യും വന്നു. 1989 ല്‍ മൗസില്‍ പ്രവര്‍ത്തിക്കുന്ന ഡോസ് 4.0 വന്നു. പിന്നീട് മെനുവില്‍ പ്രവര്‍ത്തിക്കുന്ന വേര്‍ഷന്‍ 1989 ല്‍ ഇറങ്ങി. പിന്നീട് 1990 ല്‍ എംഎസ് ഡോസുള്ള വിന്‍ഡോസ് 3.0 മൈക്രോസോഫ്റ്റ് പുറത്തിറക്കി.
ഐബിഎമ്മിന്റെ ഹാര്ഡ്വെയര് കൂടിയായതോടെ മൈക്രോസോഫ്റ്റ് കമ്പ്യൂട്ടര്‍ രംഗത്തെ അതികായകന്മാരായി. 1991 ല്‍ ഡോസ്് 5.0, 1993 ല്‍ ഡോസ് 6.0, 1995 ല്‍ വിന്‍ഡോസ് 95 ഡോസ് 7.0, ഫാറ്റ് 32 തുടങ്ങിയവ പുറത്തിറക്കി. ഫാറ്റ് 32 വന്നതോടെ ഡോസിന്റെ പ്രതാപകാലവും അസ്തമിച്ചു.
മൈക്രോസോഫ്റ്റിനെ ലോകത്തെ ഒന്നാം നമ്പറാക്കുന്നതില് പ്രധാനപങ്കുവഹിച്ച എംഎസ് ഡോസിന്റെ പിറന്നാള്‍ ദിനം കമ്പനി എങ്ങനെയായിരിക്കും ആഘോഷിയ്ക്കുക, C:\happy-birthday.exe-ഇങ്ങനെ തന്നെ സംശയമില്ല.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications