വിഎസ് ബര്‍ലിന്റെ വീട്ടില്‍ പോയതില്‍ തെറ്റില്ല:ബേബി

കടുത്ത രാഷ്ട്രീയ വിരോധമുള്ളവരുടെ വീട്ടില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോയിട്ടുണ്ട്. എങ്കിലും പാര്‍ട്ടിയ്ക്ക് ആശയകുഴപ്പമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തകര്‍ പെരുമാറാറില്ല. വിഎസ് കണ്ണൂരില്‍ വന്നപ്പോള്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചുവെന്നു മാത്രം. പിന്നീടതിനെ വിവാദമാക്കി മാറ്റിയത് കുഞ്ഞനന്തന്‍ നായരാണ്. ഇതു ചിലപ്പോള്‍ വിഎസ്സിനു തന്നെ വിഷമമുണ്ടാക്കി കാണുമെന്നും ബേബി അഭിപ്രായപ്പെട്ടു.
വിഎസ് കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയതില്‍ തെറ്റൊന്നുമില്ലെന്ന് സിപിഎം നേതാവ് ഇപി ജയരാജനും പറഞ്ഞു.












Click it and Unblock the Notifications