ആനക്കൊമ്പ്: ലാലിനെതിരായ ഹര്‍ജി വ്യാഴാഴ്ച

നടന്‍ മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും കണ്ടെടുത്ത ആനക്കൊമ്പിനെക്കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്ന് വനം വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്ന് ആവശ്യമുണ്ടായാല്‍ മാത്രമേ അന്വേഷണം നടത്താനാവൂയെന്ന നിലപാടിലായിരുന്നു അവര്‍.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കുന്ന ഉടമസ്ഥാവകാശരേഖ കൈവശമുള്ളവര്‍ക്ക് ആനക്കൊമ്പ് സൂക്ഷിയ്ക്കുന്നതില്‍ തടസ്സമില്ല. ഈ സര്‍ട്ടിഫക്കറ്റ് കൈവശമില്ലെങ്കില്‍ ലാല്‍ നിയമനടപടി നേരിടേണ്ട വരും.
കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കും അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications