ബാംഗ്ലൂര്‍: രാജ്യത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ് വേര്‍ കമ്പനിയായ വിപ്രോയില്‍ ഉന്നതതല ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. കമ്പനി സിഇഒ ആയി ടികെ കുര്യന്‍ സ്ഥാനമേറ്റ ശേഷം കഴിഞ്ഞ 3 മാസത്തിനിടെ നാല് ഉന്നത ഉദ്യോഗസ്ഥരാണ് കമ്പനി വിട്ടു പോയത്. ഇവര്‍ മൂന്നു പേരും വിപ്രോയുടെ മുന്‍ ജോയിന്റ് സിഇഒ ആയിരുന്ന സുരേഷ് വാസ്വാനിയ്‌ക്കൊപ്പം കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയായ ഡെല്ലില്‍ ചേര്‍ന്നു.
ഇതില്‍ വിപ്രോയില്‍ സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ മേധാവിയായിരുന്ന സിദ് നായര്‍ ഡെല്ലില്‍ ആരോഗ്യപരിരക്ഷാ വിഭാഗത്തിന്റെ മേധാവിയായി ചുമതലയേറ്റു. കഴിഞ്ഞ രണ്ടു മാസമായി ഇദ്ദേഹം ഡല്ലില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
എന്നാല്‍ ഈ മാറ്റങ്ങള്‍ കമ്പനി പുനസംഘടനയുടെ ഭാഗം മാത്രമാണെന്നാണ് വിപ്രോ അധികൃതര്‍ പറയുന്നത്.
The country's third largest software exporter, Wipro, is facing more churn as several senior executives have quit in another round of high-level exits from the company after TK Kurien took over as CEO in January. At least four executives have quit in the last three months, said people with knowledge of these exits.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.