മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

ഏറെക്കാലമായി വാര്‍ദ്ധക്യസഹചമായ അസുഖങ്ങളാല്‍ കുറെനാളായി അവശതയിലായിരുന്നു അദ്ദേഹത്തിന്റെ നവതി ആഘോഷങ്ങള്‍ ജനുവരി 31നായിരുന്നു അഘോഷിച്ചത്.
രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്താഹങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ധ്യാത്മിക, സാഹിത്യ രംഗങ്ങളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്.
മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും മൂ്ത്തമകനായി 1921 ഫെബ്രുവരി രണ്ടിന് ആയിരുന്നു മള്ളിയൂരിന്റെ ജനനം.ഭ ാഗവത തത്വാനുഷ്ഠാനത്തിലൂടെയാണ് ഭാഗവതഹംസമായി മാറിയത്.ക
കാഞ്ചി കാമകോടിപീഠം ഭാഗവത സേവാരത്‌നം ബഹുമതിനല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഭാര്യ സുഭദ്ര അന്തര്‍ജനം 2004 ജനുവരിയില്‍ അന്തരിച്ചു. ഇവര്‍ക്കു നാലു മക്കള്‍ ആണുളളത്.












Click it and Unblock the Notifications