കള്ളം പച്ചക്കള്ളം പിന്നെ കെ.എം മാണിയുടെ കണക്കുകളും

വിവാദങ്ങളിലൊക്കെ പുസ്തകമെഴുതി എതിരാളികളെ നിലംപരിശാക്കുന്ന ഐസക് 'കള്ളം പച്ചക്കള്ളം പിന്നെ കെ.എം.മാണിയുടെ കണക്കുകളും' എന്ന പുസ്തകമെഴുതിയാണ് മാണിയുടെ ധവളപത്രത്തിന്റെ കുന്തമുനയൊടിയ്ക്കുന്തന്.
രചന പൂര്‍ത്തിയായ പുസ്തകം 1986 മാര്‍ച്ച് 26 ന് കെഎം മാണി അവതരിപ്പിച്ച ഒരേസമയം കമ്മിയും മിച്ചവുമെന്ന് വ്യാഖ്യാനിക്കപ്പെട്ട ബജറ്റിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളോടെയാണ്. ഇല്ലാത്ത പ്രതിസന്ധിയെക്കുറിച്ച് വല്ലാത്തൊരു ധവളപത്രം' എന്നാണ് പുസ്തകത്തിലെ ആദ്യ അധ്യായം.
സംവാദത്തിന് തയ്യാറാകാന്‍ മാണിയെ വെല്ലുവിളിക്കുകയാണ് ഐസക് വെല്ലുവിളിച്ചിട്ടുമുണ്ട്. ആഗസ്ത് നാലിന് കോട്ടയത്ത് നടക്കുന്ന സംവാദത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം.












Click it and Unblock the Notifications