Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുധനാഴ്ച ടാറ്റാ സ്റ്റീല്‍ വില്‍ക്കാം

കഴിഞ്ഞ കുറച്ചുദിവസമായി ഇടിവ് നേരിടുന്ന ടാറ്റാ സ്റ്റീല്‍ ഇന്‍ട്രാഡേയില്‍ സെല്‍ ചെയ്യാന്‍ പറ്റിയ ദിവസമാണ് ബുധനാഴ്ച. 564നു താഴേക്കു പോരുകയാണെങ്കില്‍ 556-550 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം.

രാഷ്ട്രീയകെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സിന് നല്ല മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. 86 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം. സൂക്ഷിക്കേണ്ട സ്റ്റോപ്പ് ലോസ്: 72
ഡോ റെഡ്ഡീസ്: 1720 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നത്. സ്‌റ്റോപ്പ് ലോസ് 1555.
നാഗാര്‍ജുന ഫെര്‍ട്ടിലൈസേഴ്‌സ്: 31.50 എന്ന സ്റ്റോപ്പ് ലോസ്സോടുകൂടി 36.50 എന്ന ടാര്‍ജറ്റ് വരെ കാത്തിരിക്കാവുന്നതാണ്.
എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്: സെല്‍ ചെയ്യാവുന്നതാണ്. ടാര്‍ജറ്റ് 190.00, സ്റ്റോപ്പ് ലോസ്: 214.00
സിന്റെക്‌സ് ഇന്‍ഡസ്ട്രീസ്: 152 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്: 180.00
ടെക് മഹീന്ദ്ര:വാങ്ങാന്‍ അനുകൂല സമയമാണ്. ടാര്‍ജറ്റ്: 850.00, സ്‌റ്റോപ്പ് ലോസ്: 760.00

ശ്രദ്ധിക്കേണ്ട മറ്റ് ഓഹരികള്‍: നെയ്‌വേലി ലിഗ്നൈറ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജെ.എസ്.ഡബ്ല്യു എനര്‍ജി, ജിന്‍ഡാല്‍ സോ, ദെനാ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഭെല്‍, കോടാക് ബാങ്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+