Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബന വിവാദം; ശില്‍പ്പ ഷെട്ടിക്ക് നോട്ടീസ്

Shilpa Shetty And Richard Gere
സിവാന്‍: ഹോളിവുഡ് നടനും സംവിധായകനുമായ റിച്ചാര്‍ഡ് ഗെരെ, ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി എന്നിവര്‍ക്കെതിരെ സിവാനിലെ മജിസ്‌ട്രേറ്റ് കോടതി സമന്‍സ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ ഏഴിനു കോടതി മുന്‍പാകെ ഹാജരാകാണമെന്നാണ് നിര്‍ദ്ദേശം.

സിവാനിലെ ഒരു അഭിഭാഷകനും ഭോജ്പുരി ക്രാന്തി പരിഷത് അധ്യക്ഷനുമായ രാംജി സിങാണു പരാതിക്കാരന്‍. ഇന്ത്യന്‍-ഭോജ്പുരി സംസ്‌കാരങ്ങളെ ടി വി ചാനല്‍പരിപാടിക്കിടെ അവഹേളിച്ചെന്നാണു പരാതി.

എയ്ഡ്‌സ് നിയന്ത്രണവുമായി ബന്ധപ്പെട്ടു ശില്‍പയും ഗെരെയും പ്രത്യക്ഷപ്പെട്ട ഒരു പൊതുപരിപാടിയില്‍, ഗെരെ ശില്‍പ്പയെ തുരുതുരെ ചുംബിച്ചത് മാന്യതയ്ക്ക നിരക്കുന്നതല്ലെന്നാണ് ഹര്‍ജിയിലെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+