മാനഭംഗശ്രമം ചെറുത്ത കുട്ടിയെ തീകൊളുത്തി
ലഖ്നൊ: മാനഭംഗശ്രമം ചെറുത്ത ദളിത് പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തീകൊളുത്തി. ശരീരത്തില്‍ പകുതിഭാഗത്തിലേറെ പൊള്ളലേറ്റ പ്ലസ്ടു വിദ്യാര്‍ഥിനി ആശുപത്രിയിലാണ്. രാംകോപ്ട് പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ജോഹ്രി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഗ്രാമത്തിലെ അഞ്ച് യുവാക്കള്‍ കൂട്ടം ചേര്‍ന്നുനിന്ന് കുറച്ചുനാളായി പെണ്‍കുട്ടിയെ അസഭ്യം പറയുകയും പിന്നാലെ വന്ന് ശല്യം ചെയ്യുകയും ചെയ്തിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് കാര്യമായി എടുത്തിരുന്നില്ല.
എന്നാല്‍ ഓഗസ്റ്റ് 2ന് ചൊവ്വാഴ്ച കുട്ടിയുടെ വീട്ടിലെത്തിയ യുവാക്കള്‍ കുട്ടിയെ പുറത്തേയ്ക്ക് വലിച്ചിഴയ്ക്കുകയും അപമാനിക്കാന്‍ ശ്രിമിക്കുകയുമായിരുന്നു. കുട്ടി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രേ.
സംഭവം നടക്കുമ്പോള്‍ പിതാവ് വീട്ടിലില്ലായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications