ജുന്‍ജുന്‍വാല 25% സ്വത്ത് ദാനം ചെയ്യും

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വത്തിന്റെ ഒരു ഭാഗം വിനിയോഗിക്കുമെന്ന് ഗിവ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കവേയാണ് ജുന്‍ജുല്‍വാല അറിയിച്ചത്.
ആര്‍ ജുന്‍ജുന്‍വാല എന്ന ജീവകാരുണ്യ സംഘടനവഴിയായിരിക്കും പണം ചിലവഴിയ്ക്കുക. 2020 ആകുമ്പോഴേയ്ക്കും ഈ സംഘടനയ്ക്ക് 4400 കോടി ആസ്തി ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications