Get Updates
Get notified of breaking news, exclusive insights, and must-see stories!

PHPഡവലപ്പറാവാം-ആഗസ്ത് 7ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

ഇന്ത്യയിലെ ആദ്യത്തെ ഭാഷാ പോര്‍ട്ടലായ വണ്‍ഇന്ത്യ PHP ഡവലപ്പേഴ്‌സിനെ തേടുന്നു.

ജോലിയുടെ വിശദാംശങ്ങള്‍

കമ്പനി - ഗ്രീനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ്
വിഭാഗം -ടെക്‌നോളജി
തസ്തിക -സോഫ്റ്റ് വേര്‍ എന്‍ജിനീയര്‍
ജോലിപരിചയം - കുറഞ്ഞത് 2 വര്‍ഷം
ഷിഫ്റ്റ് - ജനറല്‍

യോഗ്യത

1. PHP, MySql, Smarty templates, XML, AJAX, HTML, Javascript, CSS.

2. Must be strong in OOPS.

കുടാതെ അപേക്ഷകന് നല്ല ആശയവിനിമയപാടവം ഉണ്ടായിരിക്കണം. Drupal, Jquery എന്നിവയില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. Programming, Debugging എന്നിവയിലുള്ള അറിവ് അഭിലഷിണീയം

താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ആഗസ്ത് 7 ഞായറാഴ്ച രാവിലെ 9.30ന്
നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക

വിലാസം

ഗ്രീനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ്, # 74/2 സജ്‌ന പ്ലാസ, 2 ഫ്ലോര്‍, എലിഫന്റ് റോക്ക് റോഡ്, ജയനഗര്‍, 3 ബ്ലോക്ക്‌, ബാംഗ്ലൂര്‍ -560 011 (ഹോട്ടല്‍ പ്രസിഡന്റിന് എതിര്‍ വശം)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+