ലണ്ടന്‍: വാര്‍ത്തകളുണ്ടാക്കാന്‍ വേണ്ടി ഫോണ്‍ ചോര്‍ത്തിയ മര്‍ഡോക്കിന് ഹാക്കര്‍മാര്‍ തിരിച്ചടി നല്‍കി. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ദ സണ്‍ പത്രത്തിന്റെ വെബ്‌സൈറ്റില്‍ സൂക്ഷിച്ചിരുന്ന ആയിരത്തോളം വ്യക്തികളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി.
ബറ്റായീ എന്നറിയപ്പെടുന്ന ഹാക്കര്‍ ഗ്രൂപ്പാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ചോര്‍ത്തിയ വിവരങ്ങള്‍ ഇവര്‍ പിന്നീട് പേസ്റ്റ്ബിന്‍ എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
വിവരങ്ങള്‍ ചോര്‍ന്നെന്ന കാര്യം ന്യൂസ് ഇന്റര്‍നാഷ്ണലിന്റെ കസ്റ്റമര്‍ ഡാറ്റാ ഡയറക്ടര്‍ ക്രിസ് ഡങ്കന്‍ സമ്മതിച്ചു. വിവരങ്ങള്‍ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ വ്യക്തികളുടെ പേര്, ഫോണ്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നും ക്രെഡിറ്റ് കാര്‍ഡ്, പാസ് വേര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഡങ്കന്‍ പറഞ്ഞു.
The Sun newspaper has written to some users of its site telling them that their personal information has been stolen by a hacker. The Murdoch-owned paper said that "some customer information from competitions and polls was breached". In a letter to those it fears are affected, it said that the information lost "could include name, address, date of birth, email and phone numbers". But no financial or password information was compromised, it insisted.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.